tag:blogger.com,1999:blog-3629128736159884051.post2793628592686102421..comments2023-05-02T15:22:58.677+04:00Comments on Pd's Blog: റോസ്മേരിPdhttp://www.blogger.com/profile/07993234856812925427noreply@blogger.comBlogger59125tag:blogger.com,1999:blog-3629128736159884051.post-38159616194581612182011-04-25T10:49:41.069+04:002011-04-25T10:49:41.069+04:00ഇഷ്ടായി :)ഇഷ്ടായി :)പാക്കരൻhttps://www.blogger.com/profile/14449164551138620848noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-46536000040462277932010-05-31T01:25:42.180+04:002010-05-31T01:25:42.180+04:00പി ഡി.
നല്ല പോസ്റ്റ്. പോസ്ടിനെക്കാള്‍ ഇഷ്ട്ടപ്പെ...പി ഡി.
നല്ല പോസ്റ്റ്. പോസ്ടിനെക്കാള്‍ ഇഷ്ട്ടപ്പെട്ടത്. അതിനു ശേഷം വന്ന കമെന്റ് മഹാമഹവും.
അതിനോടനുബന്ധിച്ചുണ്ടായ കമെന്റു കലഹവും, ലാത്തിച്ചാര്‍ജും.
ഇതില്‍ ബൂലോകത്തിനു കിട്ടിയ ഏക നേട്ടം. വായാടിയുടെ മൌന വ്രതവും.

എല്ലാം കൂടെ ഇഷ്ടപ്പെട്ടു എനിക്ക്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-46541741958253467712010-04-18T19:51:13.890+04:002010-04-18T19:51:13.890+04:00ഒന്നും പറയണ്ട ന്റെ പീഡി, അയച്ചുകൊടുത്ത ഇയര്‍പ്ലഗ് ...ഒന്നും പറയണ്ട ന്റെ പീഡി, അയച്ചുകൊടുത്ത ഇയര്‍പ്ലഗ് കിട്ടിയതിനു ശേഷം അദ്ദേഹ"മിപ്പോള്‍ പീഡിയുടെ ആരാധകനാണ്! അതില്‍ വല്ല കൂടോത്രവും വെച്ചിട്ടുണ്ടോ എന്തോ? പീഡിയായതു കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല!! :DVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-27656725867183368192010-04-14T18:08:41.253+04:002010-04-14T18:08:41.253+04:00മച്ചൂ, എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍.മച്ചൂ, എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-89586747530531133312010-04-14T10:35:42.958+04:002010-04-14T10:35:42.958+04:00ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-17299711853976161402010-04-12T17:56:11.570+04:002010-04-12T17:56:11.570+04:00ഭായി said...
""ഈ റോസ് മേരി ഇപ്പോൾ എവിടെ...ഭായി said...
""ഈ റോസ് മേരി ഇപ്പോൾ എവിടെയുണ്ട്? ഐ ആം ദി നോ പ്രോബ്ലം :-)""

റോസ്മേരി ആപ് ലേലോ ഭായി
ഹംകോ ഹിന്ദി മാലൂം നഹി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-73420513619408634092010-04-12T16:16:24.235+04:002010-04-12T16:16:24.235+04:00ഈ റോസ് മേരി ഇപ്പോൾ എവിടെയുണ്ട്? പുനർ വിവാഹം എന്തെങ...ഈ റോസ് മേരി ഇപ്പോൾ എവിടെയുണ്ട്? പുനർ വിവാഹം എന്തെങ്കിലും ആയോ? ഇല്ലെങ്കിൽ...

ഐ ആം ദി നോ പ്രോബ്ലം :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-53384933800022760622010-04-12T14:45:34.879+04:002010-04-12T14:45:34.879+04:00ഇതാരിത് ഹാസ്യത്തിന്റെ തമ്പുരാനൊ ?ഇതാരിത് ഹാസ്യത്തിന്റെ തമ്പുരാനൊ ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-30628639676467685772010-04-12T14:01:31.927+04:002010-04-12T14:01:31.927+04:00premathinu kannillallo!!!premathinu kannillallo!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-91827458223134590752010-04-11T17:54:05.557+04:002010-04-11T17:54:05.557+04:00വെറുതെ തമാശ കാന്താരി സോറി ഉണ്ടെട്ടാവെറുതെ തമാശ കാന്താരി സോറി ഉണ്ടെട്ടാPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-10656864013215557302010-04-11T17:17:24.609+04:002010-04-11T17:17:24.609+04:00enthaa pd ith,comments yuddamo?enthaa pd ith,comments yuddamo?Anonymousnoreply@blogger.comtag:blogger.com,1999:blog-3629128736159884051.post-85468530405795284812010-04-11T16:36:58.244+04:002010-04-11T16:36:58.244+04:00എന്താ ഇവിടെ ഒരു ബഹളം ഇവിടാരും ച്യാദിക്കാനും പറയാനു...എന്താ ഇവിടെ ഒരു ബഹളം ഇവിടാരും ച്യാദിക്കാനും പറയാനുമില്ല എന്നായോ ങ്ഹേ...
ആര്‍ക്കാ ഹിന്ദി പഠിക്കേണ്ടത്.. നല്ല സമയം നോക്കി ദക്ഷിണയുമായി വരൂ. വഷളാ ഇനി മുതല്‍ നൊം സംസ്കൃതത്തില്‍ കമ്മെന്റ്റുവാനാ തീരുമാനിച്ചിരിക്കുന്നത് എന്താ അഭിപ്രായം?? വായാടിയെ ഓടിച്ചപ്പോ നിങ്ങള്‍ രണ്ടാള്‍ക്കും സമാധാനമായല്ലൊ പാവം സപ്പൊര്ട്ടിനു വിളിച്ച് അക്ബറും പാരയായി അവസാനം.. ആശാന്റ്റെ കുത്സിത കരങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് എനിക്ക് കിട്ടിയ റിപ്പോര്‍ട്ട്.Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-65777145249746167882010-04-11T16:33:16.314+04:002010-04-11T16:33:16.314+04:00@ ഏകതാര..യ്യൊ നുമ്മ ഒന്നും കലക്കിയില്ല കേട്ടോ ജസ്റ...@ ഏകതാര..യ്യൊ നുമ്മ ഒന്നും കലക്കിയില്ല കേട്ടോ ജസ്റ്റ് ഇബടെ റിപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രം..
ആശാനെ 'മാക്രി' കലക്കി ഹഹഹ
@തെച്ചിക്കോടന് : താല്പര്യം ഉണ്ടോ അവോ.. ;)Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-59328112586925123552010-04-10T13:39:56.595+04:002010-04-10T13:39:56.595+04:00പേരിലെ ഗുലുമാല് അസ്സലായി, എന്നിട്ട് ആരെങ്കിലും ലേല...പേരിലെ ഗുലുമാല് അസ്സലായി, എന്നിട്ട് ആരെങ്കിലും ലേലിയോ റോസ്മേരിയെ !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-69883321647126250192010-04-10T10:55:28.610+04:002010-04-10T10:55:28.610+04:00പണ്ട് മാത്യു വിനും ക്രിസ്ടീനക്കും കുഞ്ഞു ഉണ്ടായപ്പ...പണ്ട് മാത്യു വിനും ക്രിസ്ടീനക്കും കുഞ്ഞു ഉണ്ടായപ്പോ മാക്രി എന്ന പേരിനെ ചൊല്ലി രണ്ടു പേരും അടിച്ചു പിരിഞ്ഞത് ഓര്‍മ്മ വരുന്നു.. :)വെള്ളത്തിലാശാന്‍https://www.blogger.com/profile/08347739240018169630noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-32250200484522549172010-04-09T20:46:28.620+04:002010-04-09T20:46:28.620+04:00എന്താ പറഞ്ഞെ? തുപ്പലോ?എന്താ പറഞ്ഞെ? തുപ്പലോ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-3552817828222564592010-04-09T20:41:57.944+04:002010-04-09T20:41:57.944+04:00വഷളന്‍, ആ വൃത്തികെട്ട കണ്ണട എടുത്തു മാറ്റീട്ട് വായ...വഷളന്‍, ആ വൃത്തികെട്ട കണ്ണട എടുത്തു മാറ്റീട്ട് വായിച്ചു നോക്കൂ. അപ്പോള്‍ പിടികിട്ടും, ഞാന്‍ എഴുതിയത് "തപാല്‍" എന്നാണെന്ന്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ POST.

ഞാന്‍ നീന്തലും, സൈക്കിളും, ഡ്രൈവിംഗും ഒക്കെ പഠിച്ചത് തപാല്‍ വഴിയാ. പിന്നല്ലേ ഈ ഹിന്ദി!

ഓപ്പറേഷന് ചെയ്തു കോങ്കണ്ണ് മാറ്റാന്‍ താല്പര്യമുണ്ടെങ്കില് പീ ഡീ ക്ക് നല്ലൊരു കണ്ണു ഡോക്ടറെ പരിചയമുണ്ടെന്നു പറയുന്നതു കേട്ടു.മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-69473867614513615472010-04-09T20:13:03.581+04:002010-04-09T20:13:03.581+04:00*** മൂരാച്ചി : തപാല്‍ വഴി ഹിന്ദി പഠിപ്പിക്കുന്ന വല...*** മൂരാച്ചി : തപാല്‍ വഴി ഹിന്ദി പഠിപ്പിക്കുന്ന വല്ല സ്ഥലവും അറിയുമോ വഷളാ?
തപ്പല് പഠിപ്പിക്കുന്ന ഒരു സ്ഥലവും എനിക്കറിഞ്ഞൂടാ. വല്ല പോക്കറ്റടിക്കാരനോടു പോയി ചോദിക്ക്... പിന്നെ ഇതിന്റെ ഉത്തരം എന്താ പറയാന്‍ പോകുന്നതെന്നെനിക്കറിയാം. "അതുകൊണ്ടല്ലേ വഷളനോട് ചോദിച്ചത്" എന്ന്? ആ പരിപ്പ് ഇവിടെ വേവില്ല എന്റെ മൂരീ.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-87385318463080646582010-04-09T14:13:42.397+04:002010-04-09T14:13:42.397+04:00പീഡി ,
ഒരു കുടുംബം കലക്കിയപ്പ സമാധാനമായല്ലോ അല്ലെ?...പീഡി ,
ഒരു കുടുംബം കലക്കിയപ്പ സമാധാനമായല്ലോ അല്ലെ?ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-27550932287297617832010-04-09T00:52:24.218+04:002010-04-09T00:52:24.218+04:00പിന്നെ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല പീഡി/...പിന്നെ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല പീഡി/വഷളന്‍/മൂരാച്ചി. ഞാന്‍ മൗനവ്രതത്തിലായിരിക്കുമ്പോള് അറിയും എന്റെ വില!!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-15036005566178438192010-04-08T23:07:22.646+04:002010-04-08T23:07:22.646+04:00ഇനി ഹിന്ദി പഠിച്ചിട്ടേ ഞാന്‍ ഇങ്ങോട്ടുള്ളൂ.
തപാല്‍...ഇനി ഹിന്ദി പഠിച്ചിട്ടേ ഞാന്‍ ഇങ്ങോട്ടുള്ളൂ.

തപാല്‍ വഴി ഹിന്ദി പഠിപ്പിക്കുന്ന വല്ല സ്ഥലവും അറിയുമോ വഷളാ?മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-40172100215970816462010-04-08T02:25:53.708+04:002010-04-08T02:25:53.708+04:00वायाडी, मौनवृत? मगर क्यों?
मुछे कोयी समछ नहीं आत...वायाडी, मौनवृत? मगर क्यों?

मुछे कोयी समछ नहीं आता। वायाडी और मौनवृत ऐसे अछा combination हें, ज़रूर അലുവാ और പോത്തിറച്ചി के तरह।
मुछे माफ़ करना, ये पीडी साब सिर्फ हिंदी में बात करते हैं; इसलिए हम भी बहुत कोशिश करता हूँ।Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-55106124961089861762010-04-07T17:35:58.783+04:002010-04-07T17:35:58.783+04:00പി ഡി,
കൊറിയറ് വഴി അയച്ചു തന്ന ഇയര്‍ പ്ലഗ്ഗ് ഇന്നല...പി ഡി,
കൊറിയറ് വഴി അയച്ചു തന്ന ഇയര്‍ പ്ലഗ്ഗ് ഇന്നലെ ഇവിടെ കിട്ടി. താങ്ക്സ് പറയാന്‍ പറഞ്ഞിട്ടുണ്ട്!!! അടുത്ത ഒരാഴ്ച്ച ഞാന്‍ "മൗനവ്രത"മായതിനാല്‍ അതിനടുത്തയാഴ്ച്ച മുതല്‍ ഉപയോഗിച്ചു തുടങ്ങാമെന്നും പറഞ്ഞു. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-87592760538849128902010-04-07T06:59:27.138+04:002010-04-07T06:59:27.138+04:00ഞാന്‍ ആദ്യമായാണ് പിഡിയുടെ ബ്ലോഗ് വായിയ്ക്കുന...ഞാന്‍ ആദ്യമായാണ് പിഡിയുടെ ബ്ലോഗ് വായിയ്ക്കുന്നത് ,നല്ല പോസ്റ്റ് ...ഇനിയും വരാം ..pinkyhttps://www.blogger.com/profile/05963240349101106478noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-13766126686064502242010-04-06T15:44:30.772+04:002010-04-06T15:44:30.772+04:00"मे बद्'माश्.. न वषळा न हम् एक् सीधा सादा..."मे बद्'माश्.. न वषळा न हम् एक् सीधा सादा बोला बाला तन् ओर् मन् से शुद्द् सुन्दर् मानव् हूं"

പീഡീ, എന്തുവാഡേയ് ഇത്? में भी हुं, हैं हो ही ही... പിടിച്ചു നിക്കണ്ടേ?....Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.com