tag:blogger.com,1999:blog-3629128736159884051.post4757260548472652422..comments2023-05-02T15:22:58.677+04:00Comments on Pd's Blog: വാസ്സൂന്റ്റെ കോഴിക്കൃഷിPdhttp://www.blogger.com/profile/07993234856812925427noreply@blogger.comBlogger36125tag:blogger.com,1999:blog-3629128736159884051.post-78955870087975975402011-07-13T23:37:24.287+04:002011-07-13T23:37:24.287+04:00ഇതിപ്പോഴാണല്ലോ പീഡി കണ്ടത് .
എന്നാലും വാസു അണ്ണാ ഇ...ഇതിപ്പോഴാണല്ലോ പീഡി കണ്ടത് .
എന്നാലും വാസു അണ്ണാ ഇങ്ങള് ഇത്തരക്കാരന് ആയിരുന്നു അല്ലെ :))Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-47067901788748830022011-03-30T03:58:05.718+04:002011-03-30T03:58:05.718+04:00ഇപ്പോ ഇവിടൊന്നുമില്ലേ?ഇപ്പോ ഇവിടൊന്നുമില്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-54252932695996890612010-11-26T00:20:07.130+04:002010-11-26T00:20:07.130+04:00ivide vannu chilathellam vayichu madngunnu.ivide vannu chilathellam vayichu madngunnu.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-34222521481302147022010-10-31T23:19:44.159+04:002010-10-31T23:19:44.159+04:00ഞാന്‍ പീ ട്ടീ ..പീഡി അയഞ്ഞതു ...ഞങ്ങ അരൂക്കാരാ
കോ...ഞാന്‍ പീ ട്ടീ ..പീഡി അയഞ്ഞതു ...ഞങ്ങ അരൂക്കാരാ
കോഴിക്കച്ചോടം കേട്ടിട്ട് കൊള്ളാവുന്ന വെസനസ് ആണെന്ന് തോന്നണു കെട്ടാ..ഒന്ന് പൈറ്റി നോക്കിയാലാ ..?
ഈ കരേലെക്ക ഞങ്ങ ആദ്യവായി കച്ചോടത്തിനു വരികേ ണേ..അതിന്റ ഒരു പേടീം ഒണ്ടു പീ ഡീ ച്ചേട്ടാ ...അപ്പ നമ്മക്കിനി കൂട ക്കൂട കണാവല്ലാ...ഇപ്പ പോണേ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-77602240727499587532010-09-29T18:26:38.205+04:002010-09-29T18:26:38.205+04:00പീഡി, കുറേ നാളായി ഒരു വിവരവുമില്ലല്ലോ? പുതിയ പോസ്റ...പീഡി, കുറേ നാളായി ഒരു വിവരവുമില്ലല്ലോ? പുതിയ പോസ്റ്റ് ഇടാറായില്ലേ?Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-23518517596949908062010-09-21T17:27:26.309+04:002010-09-21T17:27:26.309+04:00kollaam kiduuukollaam kiduuuAnonymoushttps://www.blogger.com/profile/11019680484445648582noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-7852178824165816952010-09-09T07:28:33.315+04:002010-09-09T07:28:33.315+04:00That was a good one!That was a good one!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-23809761811898089642010-09-03T16:07:27.377+04:002010-09-03T16:07:27.377+04:00കറമ്പന് കോഴിയെ വെച്ച് രാഷ്ട്രീയക്കാരുടെ തൊലി ഉരിഞ...കറമ്പന് കോഴിയെ വെച്ച് രാഷ്ട്രീയക്കാരുടെ തൊലി ഉരിഞ്ഞ പീഡീസെ....ജാഗ്രതൈ...പിണങ്ങാറായി ഇത് വായിച്ചു കഴിഞ്ഞു....ചിലിയുടെ തലസ്ഥാനത്ത് (സാന്റിയാഗോ) നിന്ന് ക്വട്ടേഷന്‍ ഇറങ്ങിക്കഴിഞ്ഞു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-2213500828996812362010-08-23T09:45:40.440+04:002010-08-23T09:45:40.440+04:00കലക്കി മച്ചാ കലക്കി. കോഴികള്‍ വാഴട്ടെ.!കലക്കി മച്ചാ കലക്കി. കോഴികള്‍ വാഴട്ടെ.!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-40497414843336589902010-08-18T20:39:13.929+04:002010-08-18T20:39:13.929+04:00ഈ കോഴികഥ കലക്കി ആശാനെ..ഈ കോഴികഥ കലക്കി ആശാനെ..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-66982372617756031652010-08-11T10:26:17.477+04:002010-08-11T10:26:17.477+04:00ഈ കറുമ്പന് ആള് കൊള്ളാലോ പീ ഡി. ശരിക്കും ഞാനൊന്ന് ...ഈ കറുമ്പന് ആള് കൊള്ളാലോ പീ ഡി. ശരിക്കും ഞാനൊന്ന് ചിരിച്ചു കേട്ടോ.

കോഴി മുതലാളിയുടെ ബുദ്ധി സമ്മതിച്ചിരിക്കുന്നു. വാണിഭ മുതലാളിക്ക് ഇത് ബിസ്സിനസ്സാണെന്നു "അകപ്പെട്ടു പോകുന്ന പിടക്കോഴികള്‍ക്ക്" അറിയില്ലല്ലോ. ചിരിയും ഒപ്പം ഏറെ തലങ്ങളുള്ള ചിന്തകളിലേക്കും വായനക്കാരെ കൊണ്ട് പോകാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു.

നീട്ടി വലിച്ചു ബോറടിപ്പിക്കാതെ ഹാസ്യാത്മകമായി വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞത് എഴുത്തിന്റെ എടുത്തു പറയാവുന്ന മേന്മയാണ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-56279773701903526482010-08-10T13:06:23.452+04:002010-08-10T13:06:23.452+04:00ഗുണപാഠം കൊള്ളാം :)
നല്ല താങ്ങ് ..
വേറൊരു കോഴിക്ക...ഗുണപാഠം കൊള്ളാം :)
നല്ല താങ്ങ് ..

വേറൊരു കോഴിക്കോമഡി ഒരു സൈറ്റീന്നു വായിച്ചിരുന്നു,(അഞ്ചാമത്തെ ഗേ കോഴി :))അതിന്റെ രൂപാന്തരണം ആകുമെന്നാ വായിച്ചു തുടങ്ങ്യപ്പോ ഓര്‍ത്തത്..ഇത് പക്ഷേ കലക്കി:)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-2935091414356166782010-08-09T20:51:14.142+04:002010-08-09T20:51:14.142+04:00സ്വാമിയെ ..ഞാനൊന്നും പറയുന്നില്ലസ്വാമിയെ ..ഞാനൊന്നും പറയുന്നില്ലvimalrajkappilhttps://www.blogger.com/profile/17281962801081922385noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-84230333582844888552010-08-09T10:19:41.163+04:002010-08-09T10:19:41.163+04:00kidu..
athu thanne..kidu..

athu thanne..ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-65914737666995209402010-08-09T09:20:17.981+04:002010-08-09T09:20:17.981+04:00നോ-ബെല്‍ പ്രൈസ്സും..........:)))
മൊത്തത്തില്‍ കലക...നോ-ബെല്‍ പ്രൈസ്സും..........:)))

മൊത്തത്തില്‍ കലക്കി ...
ഒരു പുതുയുഗ കഥ ....Mahesh Vhttps://www.blogger.com/profile/05711562350468719913noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-39267679481040638552010-08-09T08:17:26.362+04:002010-08-09T08:17:26.362+04:00ആര്ക്കിട്ടാ...മെല്ലെ പറഞ്ഞാല്‍ മതി ..ആരും കേള്‍ക്...ആര്ക്കിട്ടാ...മെല്ലെ പറഞ്ഞാല്‍ മതി ..ആരും കേള്ക്കില്ലഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-77237330428535856472010-08-09T07:50:30.444+04:002010-08-09T07:50:30.444+04:00മണി കിലുക്കാത്ത കോഴി ഇടത്തുടോ വലത്തൂടോ കൊത്തിചവിട്...മണി കിലുക്കാത്ത കോഴി ഇടത്തുടോ വലത്തൂടോ കൊത്തിചവിട്ടൂന്നത്???ഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-9522928248797064862010-08-09T07:41:45.083+04:002010-08-09T07:41:45.083+04:00സുവസുവും കോഴികളും...സുവസുവും കോഴികളും...ചിലന്തി Nephila Clavatahttps://www.blogger.com/profile/08986097876128279784noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-13395405362486989812010-08-09T02:33:44.763+04:002010-08-09T02:33:44.763+04:00വെറും മണ്ടനാണെങ്കിലും മിണ്ടാണ്ട് പോണില്ല....
കഴിഞ...വെറും മണ്ടനാണെങ്കിലും മിണ്ടാണ്ട് പോണില്ല....

കഴിഞ്ഞ ഫെബ്രുവരി 30 ന് ഇവിടത്തെ ഗാർഡിയൻ പത്രത്തിൽ വന്നിരുന്ന വാർത്തയിൽ പറഞ്ഞിരുന്നത് ഇവിടത്തെ വൈറ്റ്ലഗോൺ പിടകളെല്ലാം നല്ല പെർഫോമൻസുള്ള കറമ്പൻ പൂവ്വന്മാരുടെ പിറകെയാണെന്നാണ്....

പിന്നെ ഈ വാർത്ത വെച്ച് നമ്മുടെ രാഷ്ട്രീയ തൊഴിലാളികൾക്കിട്ട് പണികൊടുത്തതും നന്നായിട്ടുണ്ട് കേട്ടൊ... ഗെഡീ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-13426766089988820012010-08-09T01:49:48.212+04:002010-08-09T01:49:48.212+04:00കലക്കി ട്ടോ ..കോഴികള്‍ എല്ലാം കൊള്ളാം .
ഗൂഗിളാന്റി...കലക്കി ട്ടോ ..കോഴികള്‍ എല്ലാം കൊള്ളാം .
ഗൂഗിളാന്റിയുടെ സഹായത്തൊടേ വാസു അതിനും ഒരു ഉപായം കണ്ടെത്തി വ്യത്യസ്ഥ ശബ്ദങ്ങളുണ്ടാക്കുന്ന മണികള്‍ വാങ്ങി പൂവന് കോഴികളുടെ കഴുത്തില്‍ കെട്ടി...ഇത് അടിപൊളിsiyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-29151926850837082252010-08-09T01:06:00.162+04:002010-08-09T01:06:00.162+04:00ഹായ് pd ,
ആദ്യമായാണ് ഈ വഴി വരുന്നത്.
വാസൂന്റെ കോഴി...ഹായ് pd ,
ആദ്യമായാണ് ഈ വഴി വരുന്നത്.
വാസൂന്റെ കോഴിക്കഥ വായിച്ചപ്പോ ചിരി നിര്‍ത്താന്‍ ബുദ്ധിമുട്ടി. ഒടുവില്‍ ഒരു പഞ്ചും.
സംഭവം വളരെ ഇഷ്ടപ്പെട്ടു. വളരെ ചുരുക്കി ഒരു ചെറിയ വലിയ കഥ..
അപ്പൊ വീണ്ടും സന്തിക്കും വരെ വണക്കം.
ഹാപ്പി ബാച്ചിലേര്‍സ്
ജയ് ഹിന്ദ്ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-79631018078515324322010-08-08T22:26:47.708+04:002010-08-08T22:26:47.708+04:00കോഴിയും കൊള്ളാം, കോഴീടെ മുതലാളിയും കൊള്ളാം, അവരെകു...കോഴിയും കൊള്ളാം, കോഴീടെ മുതലാളിയും കൊള്ളാം, അവരെകുറിച്ചെഴുതിയ പീഡിയും കൊള്ളാം. ചിരിപ്പിച്ചു. അവസാനത്തെ പഞ്ച് കലക്കി. :DVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-35937404624183492252010-08-08T22:07:36.777+04:002010-08-08T22:07:36.777+04:00അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ തിരഞ്ഞെട...അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ തിരഞ്ഞെടുപ്പൊക്കെ വരണുണ്ട് നോക്കിയും കണ്ടും വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് കൊള്ളാം, മണിനാദം എപ്പോഴും കേട്ടുവെന്ന് വരില്ല..

അദ്ദാണ് ... പഞ്ച് .!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-52985138745898114962010-08-08T21:11:47.226+04:002010-08-08T21:11:47.226+04:00സംഗതി കലക്കി പീഡി.
എന്നാലും ലവന്മാരെ കണ്ടുപിടിക്കാ...സംഗതി കലക്കി പീഡി.
എന്നാലും ലവന്മാരെ കണ്ടുപിടിക്കാനുള്ള സൂത്രം കൊള്ളാം.
അവസാനം കറുമ്പന് പ്രൈസ് കൂടി ഒപ്പിച്ചെടുക്കാന്‍ ആയല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-7941363094671929132010-08-08T19:22:49.396+04:002010-08-08T19:22:49.396+04:00വാക്കി ഫെര്ഫോമാത്ത കൊഴ്യല്ലേ വാസു ചിക്കന്‍ ബിരിയാണ...വാക്കി ഫെര്ഫോമാത്ത കൊഴ്യല്ലേ വാസു ചിക്കന്‍ ബിരിയാണികളും മറ്റും ഒണ്ടാക്കി തിന്നാ അണ്ണാ?Unknownhttps://www.blogger.com/profile/14611002342253227835noreply@blogger.com