tag:blogger.com,1999:blog-3629128736159884051.post5154070939062603805..comments2023-05-02T15:22:58.677+04:00Comments on Pd's Blog: പ്രൊഡക്റ്റിവിറ്റിPdhttp://www.blogger.com/profile/07993234856812925427noreply@blogger.comBlogger49125tag:blogger.com,1999:blog-3629128736159884051.post-27064094748209022352010-03-14T17:33:20.091+04:002010-03-14T17:33:20.091+04:00വഷളന്‍ പി ഡി :)വഷളന്‍ പി ഡി :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-29802213056860209322010-03-11T17:12:29.324+04:002010-03-11T17:12:29.324+04:00എനിക്കതപ്പൊഴേ അറിയാമായിരുന്നു ഇങ്ങനെ തന്നെ സംഭവിക്...എനിക്കതപ്പൊഴേ അറിയാമായിരുന്നു ഇങ്ങനെ തന്നെ സംഭവിക്കുള്ളൂന്ന്, അപ്പൊ ഇനി ഞാന്‍ ഒരാളെ കൂടി സഹിക്കണമല്ലെ..... ഈശ്ശ്വരാPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-87067030400450551412010-03-11T16:23:35.590+04:002010-03-11T16:23:35.590+04:00പോയതു വെറുതെ ആയി. ഷോക്കടിപ്പിക്കന് വന്നയാളെ അക്ബറ...പോയതു വെറുതെ ആയി. ഷോക്കടിപ്പിക്കന് വന്നയാളെ അക്ബറും ഞാനും കൂടി പിടിച്ച് അവന്റെ തലയില്‍ ആ കുന്ത്രാണ്ടം വെച്ചുകൊടുത്തു.

അവനിപ്പോള്‍ മുഴുവട്ട്. അടുത്തു തന്നെ അവനെയും ഈ ബ്ലോഗില്‍ പ്രതീക്ഷിക്കാം.മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-39771895150697452402010-03-11T13:47:53.326+04:002010-03-11T13:47:53.326+04:00സീനു അന്ന് കടിച്ച ഡോക്ടര്‍ പതിനാല് ഇന്ജെക്ഷനും എട...സീനു അന്ന് കടിച്ച ഡോക്ടര്‍ പതിനാല് ഇന്ജെക്ഷനും എടുത്ത് കഴിഞ്ഞോ, അതേന്നേ സെയിം ഡോക്ടര്‍ അന്ന് ഷോക്ക് അടിപ്പിച്ച. എന്ത് എന്നെ വിശ്വാസം ഇല്ലെന്നോ ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല എന്റെ ഭാര്യ പോലും, സാരമില്ല ക്ഷമിച്ചു സുഖമില്ലാത്ത കുട്ടിയല്ലേ.
** വായാടി പറഞ്ഞു "പകരം എന്റെ എല്ലാം പോസ്റ്റിനും പത്തു കമന്റ് വീതം തരാമെന്ന് മോഹന വാഗ്ദാനവും തന്നിരുന്നു." ഛേ മണ്ടിപെണ്ണെ (നസീര്‍ സ്റ്റൈല്‍) ഇതൊക്കെ പരസ്യമായി പറയാമോ.
വെറുതേയല്ല വഷള രാജന് വന്നപ്പോ ഒരു നാറ്റം ആരവിടെ ഒരു പള്ളിപ്ലഗ് വാങ്ങി വരൂ, അയല്രാജ്യാക്കാരുടെ പുറത്ത് കേറാന്‍ പൊകുമ്പോ ഓര്ക്കാണമായിരുന്നു കണ്ണ് നിറയല്‍ മാത്രമല്ലാന്ന് ലിപ്പോ മനസിലായില്ലെ?
എന്ത് എന്റെ ബ്ലോഗ് വീടിന്റെ നാമകരണം നായാടീടെ ഛേ വായാടീടെ വീട്ടില്‍ വച്ചോ!!
അക്ബറെ അനക്ക് ഞാന്‍ ബച്ചിട്ടുണ്ട് എന്റെ വീട്ടില്‍ കയറി ബ്ലോഗാന്‍ കുന്ന് കച്ചവടമാക്കി കമ്മീഷന് അടിച്ചതും പോരാഞ്ഞ് ലജ്ജാവതി പാട്ടും പാട്ടും പാടി ഡാന്സുന്നോ ബബ്ളിക്ക് ന്യൂയിസന്‍സ്...Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-6225178492173586152010-03-11T09:46:15.771+04:002010-03-11T09:46:15.771+04:00പന്ത്രണ്ടു ബ്ലോഗറെ പെറ്റ ഗൂഗിള്‍ അമ്മേ
നിന്റെ ബ്ലോ...പന്ത്രണ്ടു ബ്ലോഗറെ പെറ്റ ഗൂഗിള്‍ അമ്മേ
നിന്റെ ബ്ലോഗറില്‍ പീ ഡി യാണ് ഭ്രാന്തന്.

പന്ത്രണ്ടു പോസ്സ്റ്റുകള്‍ നാട്ടുമമ്മേ
അതിലീ പോസ്റ്റാണ് ഭ്രാന്താലയം

ഭ്രാന്തു പറയാന്‍ ഒത്തു കൂടാറുന്ടെങ്ങള്
പീ ഡി യുടെ പോസ്റ്റിന് കമെന്റില്‍

സീനുവും, വഷളനും, മൂരാചിയും, വായാടിയും
പിന്നെ ഈ പാവമാം ഞാനും.

അല്ല അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുകയാണ് കൂട്ടരേ. നിങ്ങള്‍ക്കൊന്നു വേറെ ഒരു പണിയും ഇല്ലേ. ഒരു പാവം സ്ത്രീ മരിച്ചു കിടക്കുന്നിടത്ത് വന്നു ഇങ്ങിനെ കലപില കൂട്ടാന്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-89162205943118849492010-03-11T06:11:34.361+04:002010-03-11T06:11:34.361+04:00വെളുപ്പിനെ തന്നെ ബ്ലോഗിന്റെ മുറ്റമൊക്കെ അടിച്ച് വ...വെളുപ്പിനെ തന്നെ ബ്ലോഗിന്റെ മുറ്റമൊക്കെ അടിച്ച് വൃത്തിയാക്കി ഇട്ടോളൂ. ഇന്ന് ഊളമ്പാറയിലേയ്ക്ക് സന്ദര്‍ശകരുടെ തിരക്കായിരിക്കും! കാരണം അറിയേണ്ടേ? എന്റെ ബ്ലോഗില്‍ പോയി നോക്കൂ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-13664360249920752732010-03-11T02:32:32.827+04:002010-03-11T02:32:32.827+04:00വായാടി എത്രയും പെട്ടന്ന് അവരുടെ കൂടെ ഷോക്കിന് പോയി...വായാടി എത്രയും പെട്ടന്ന് അവരുടെ കൂടെ ഷോക്കിന് പോയിക്കോളൂട്ടോ..
ഈ അസുഖത്തിന്റെ തുടക്കം ചുമ്മാ ചിരിക്കലാത്രെ..
അതെല്ലേ വായാടി നേരത്തെ പറഞ്ഞെ ഒത്തിരി ചിരിച്ചു എന്ന്
ഷോക്ക് അടിപ്പിച്ചിട്ട് വിവരം പറയൂട്ടോ..
പോകുമ്പോ വഷളനെയും മൂരാച്ചിയെയും അക്ബര്‍ ഇക്കയെയും പി ഡി യെയും
കൂട്ടാന്‍ മറക്കല്ലേ..
അവര്‍ക്കൊക്കെ രോഗം കൂടുതലാ..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-5099894522820922202010-03-11T01:55:40.854+04:002010-03-11T01:55:40.854+04:00മൂരാച്ചീ, എനിക്കല്ലേലും ഒരു yearly pass ഉണ്ട്. എന്‍...മൂരാച്ചീ, എനിക്കല്ലേലും ഒരു yearly pass ഉണ്ട്. എന്റെ കൂടെ വന്നാല്‍ അവര്‍ disk-count കൂട്ടി തരും, കേട്ടിട്ട് കൊതിയാവുന്നു ഒന്നു ഷോക്കടിക്കാന്‍, എന്നാ പോവ്വല്ലേ?

അങ്ങനെ പീഡിയുടെ ബ്ലോഗ് പ്രന്തന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു വഴിക്കാക്കി... ഗരുഡശാപം കിട്ടാതിരുന്നാല്‍ മതി.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-26914794268629756942010-03-11T00:17:07.171+04:002010-03-11T00:17:07.171+04:00ഒരു ഐഡിയാ....
നമ്മളെല്ലാവരും കൂടി ഒരുമിച്ചു പോയാല...ഒരു ഐഡിയാ....

നമ്മളെല്ലാവരും കൂടി ഒരുമിച്ചു പോയാല്‍ ഗ്രൂപ് ഡിസ്കൗണ്ട് കിട്ടുമായിരിക്കും.

നമുക്കെല്ലാം സാദാ ഷോക്കും, വഷളമഹാരാജാവിനൊരു പള്ളിഷോക്കും!

എപ്പടി?മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-1143495838116101022010-03-10T23:10:28.779+04:002010-03-10T23:10:28.779+04:00അല്ല, എവിടെന്തെക്കെയാ നടക്കുന്നത്... ഈ രാജ്യം നാകണ...അല്ല, എവിടെന്തെക്കെയാ നടക്കുന്നത്... ഈ രാജ്യം നാകണ്ട കഞ്ഞിപോലായല്ലോ.
നാം രണ്ടു ദിവസം പള്ളിറ്റൂറിലായിരുന്നു (അക്ഷരമൊന്നും തെറ്റരുത്... നാക്കിനു ചൊറിയുള്ള ചിലരുള്ളതല്ലേ... ഒരു മുന്‍കരുതല്‍)...

മൂരാച്ചി... സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ല. ബ്ലോഗു തോറും കയറിയിറങ്ങി നിരങ്ങുന്നു... എന്നിട്ടും കോനാതിരിപ്പട്ടം കൊടുത്തിട്ടു വേണ്ട. നല്ല പെന്‍ഷനും ഗ്രാറ്റുവിറ്റിയും എല്ലാമുള്ള പോസ്റ്റായിരുന്നു. എന്നാലും തെണ്ടി നടക്കാനാ വിധി. എന്തു നല്ല മലയാളിക്കൊണം! ആട്ടേപ്പിടിച്ചു മെത്തേക്കിടത്തിയാല്‍ കെടക്കുമോ?

പിന്നെ പാളയത്തില്‍ പടയോ? ഏതു രാജ്യദ്രോഹിയാ പറഞ്ഞത് വഷളരാജനെ ഒതുക്കിയെന്നു? എന്റെ ഭടന്മാര് ആ ദ്രോഹിയെ കൈയ്യാമം വയ്ക്കാന്‍ ഉടന്‍ അങ്ങെത്തും...

ഇടയ്ക്ക് പറയട്ടെ, നാം ചില അയല്‍രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ പോയതായിരുന്നു. അവിടുന്നെല്ലാം ഇഷ്ടംപോലെ കിട്ടി, ഖജനാവ് നിറഞ്ഞു, തൃപ്തിയായി. കണ്ണും മനസ്സും നിറഞ്ഞു. നിറഞ്ഞെന്നു പറഞ്ഞാല്‍പ്പോര, നിറഞ്ഞൊഴുകി...

ഇനി മൂരാച്ചിയുടെ അസുഖം മാറ്റാന്‍ കൊട്ടാരം വൈദ്യന്റെ വക ഒരു ചാര്‍ത്ത്...

അസുഖം. നാക്കിന്റെ ചൊറിയും പുഴുക്കടിയും...
പ്രതിവിധി. ഗോമൂത്രാദിനായ്ക്കുരണതിക്തകം

കൈക്ക് നല്ല ബലമുള്ള ഒരു സഹായിയെ വിളിക്കുക. അയാളെക്കൊണ്ട് കഴുത്തിനു ഞെക്കിക്കുക. അത്ഭുതമെന്നോണം ഉടന്‍ ഫലം കാണാം. നാക്ക് പുറത്തേക്കു തള്ളും. മൂര്‍ച്ചയുള്ള ഒരു കത്തി അയാളെ ഏല്‍പ്പിക്കുക. വറുക്കാനെടുക്കുന്ന മീനിന്റെ പരുവത്തില്‍ കുറച്ചു വരകിളിടുക. ഗോമൂത്രത്തില്‍ ചാലിച്ച നായ്ക്കുരണപ്പൊടി തേച്ചു പിടിപ്പിക്കുക. നാവു കുറച്ചു നേരം കാറ്റു കൊള്ളാന്‍ പുറത്തേക്കു തള്ളിപ്പിടിച്ചു നില്ക്കുക. 10 പ്രാവശ്യം ഈ ചികിത്സ ചെയ്താല്‍ അസുഖം പൂര്‍ണ്ണമായും ഭേദമാകും.

അസുഖം. ഓല ഭയം, പാമ്പു ഭയം, ഓലപ്പാമ്പു ഭയം, വായാടി ഭയം, തത്തമ്മ ഭയം, ബ്ലോഗ് ഭയം, കമന്റ് ഭയം, വഷളഭയം, പീഡീ ഭയം, ഗരുഢഭയം, കൂതറഭയം... പ്രതിവിധി വിദ്യുത്ശിരസ്താഡനം

മനസ്സിലായില്ലേ കൊണ്ടുപോയി ഷോക്കടിപ്പിക്കടേ ...Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-32412735169921388852010-03-10T22:58:51.162+04:002010-03-10T22:58:51.162+04:00സിനു,
കമന്റു വായിച്ച് ചിരിച്ച് ചിരിച്ച് എനിക്കു...സിനു,
കമന്റു വായിച്ച് ചിരിച്ച് ചിരിച്ച് എനിക്കും വട്ടായെന്നാ തോന്നണത്. ഇങ്ങിനെയാണ് കമന്റിന്റെ പോക്കെങ്കില്‍ മിക്കവാറും ഞാനും നാളെ ഇവന്മാരുടെ കൂടെ ഷോക്കിന് പോകേണ്ടി വരും.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-6709341257503413872010-03-10T22:11:01.766+04:002010-03-10T22:11:01.766+04:00സിനു...
അപ്പോ എന്റെ രഹസ്യങ്ങളെല്ലാം പിടി കിട്ടി,...സിനു...

അപ്പോ എന്റെ രഹസ്യങ്ങളെല്ലാം പിടി കിട്ടി, അല്ലേ? ഇതൊക്കെ ആ വായാടിത്തത്തമ്മേം പീഡീം കൂടി പറഞ്ഞു നടക്കുന്നതാവും. ഹും, അവര്‍ക്കു ഞാന്‍ വെച്ചിട്ടുണ്ട്.

പിന്നെ ഷോക്കിന്റെ കാര്യം... ഇത്രേയുള്ളോ പ്രശ്നം? ഇതൊന്നു നേരത്തെ പറഞ്ഞു തരാമായിരുന്നില്ലേ പെങ്ങളേ? ഞാന്‍ പനയോല കടിച്ചതും കഷായം കുടിച്ചതുമെല്ലാം വെറും വേസ്റ്റ്.

അപ്പോ അക്ബറേ, നാളെ നമ്മള് ഒരുമിച്ചല്ലേ പോകുന്നത്? എവിടെയാ മീറ്റ് ചെയ്യേണ്ടത്?

ഹായ്, നാളെയാകാന്‍ തിരക്കായി...

ഇനിയെല്ലാം ഷോക്കിനു ശേഷം....മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-24183939273491190522010-03-10T22:07:20.544+04:002010-03-10T22:07:20.544+04:00വായാടി അപ്പൊ സമ്മതിച്ചു അല്ലെ നിങ്ങള്ക്കെല്ലാവര്...വായാടി അപ്പൊ സമ്മതിച്ചു അല്ലെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വട്ടാണെന്ന്.
വായാടിയും കൂടെ ഷോക്കിന് പോയിക്കോളൂട്ടോ..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-18311703129695214702010-03-10T22:04:55.069+04:002010-03-10T22:04:55.069+04:00മൂരാചിയുടെ മോന്തക്കിട്ട് കുത്തിയത് ശരിയായില്ല. ഒര...മൂരാചിയുടെ മോന്തക്കിട്ട് കുത്തിയത് ശരിയായില്ല. ഒരു തുണ്ട് ബ്ലോഗ് പോലുമില്ലാത്തവര്‍ക്ക് "ബ്ലോഗാന്‍ കുന്ന്" എന്നൊരു സ്ഥലമുണ്ട്. അവിടെ രണ്ടു "പോസ്റ്റ് ഡിലീറ്റു" ചെയ്തു ഒരു താല്‍ക്കാലിക ബ്ലോഗ് കെട്ടി കഴിഞ്ഞോളൂ. മൂന്നു നേരവും കമെന്റ് അങ്ങോട്ടെത്തിക്കാം. ഒരു കാര്യം മാത്രം. "ബ്ലോഗിത്ത്രയില് ബ്ലോഗ് തിരി" വെക്കാന്‍ മറക്കരുത്.

എന്നെ ഷോക്കടിപ്പിക്കാന്‍ വന്നാല്‍ പി ഡി, സിനു, മൂരാച്ചി, സകലത്തിനെയും പിടിച്ചു ഇലവന് കെവി ലൈനില്‍ തൂക്കും ഞാന്‍. പോയെ പോയെ...ആ വായാടിയുടെ ബ്ലോഗില്‍ പോയാല്‍ വല്ല കഞ്ഞി വെള്ള മെങ്കിലും കിട്ടും .എല്ലാം കണ്ടു കൊണ്ട് ഗൂഗളില്‍ ഒരാളിരിപ്പുണ്ട്. കൂതറ ഹാഷിം. അതോര്‍മ്മ വേണം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-19796420333315743012010-03-10T21:57:45.839+04:002010-03-10T21:57:45.839+04:00Vayadi said: **പിന്നെ മൂരാച്ചീ, സ്വന്തമായിട്ടൊരു ബ...Vayadi said: **പിന്നെ മൂരാച്ചീ, സ്വന്തമായിട്ടൊരു ബ്ലോഗ് ഇല്ലാതെ തന്നെ ഇത്ര അഹങ്കാരം. അപ്പോ ഇതൊക്കെ ഉണ്ടായിരിന്നെങ്കിലത്തെ സ്ഥിതിയെന്താന്ന് ആലോചിച്ച് നോക്കൂ!! ഹെന്റമ്മോ

ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനേ...മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-36365361710013891642010-03-10T21:32:17.935+04:002010-03-10T21:32:17.935+04:00**സീനൂ,
ഈ വട്ടു ഗ്രൂപ്പിന്റെ കൂടെ കൂടുന്നോ സീനൂ....**സീനൂ,
ഈ വട്ടു ഗ്രൂപ്പിന്റെ കൂടെ കൂടുന്നോ സീനൂ.? ഇപ്പോളാണേല്‍ വേക്കന്സിയുണ്ട്. കുറച്ചു കഴിഞ്ഞിട്ട് മെംബര്‍ഷിപ്പ് ചോദിച്ച് ഞങ്ങളുടെ അടുത്ത് വന്നാല്‍ നോ രക്ഷ. അപ്പോഴേയ്ക്കും ഞങ്ങളുടെ വട്ട് മൂത്തുകാണും. അതിനുള്ള എല്ലാ ലക്ഷണവും ഞാന്‍ കാണുന്നുണ്ട്!!! ഇപ്പോ തന്നെ ഒരുത്തനെ ഷോക്കടിപ്പിക്കാന്‍ കൊണ്ടുപോകുന്നെന്ന് കേട്ടു..അതു പിന്നെ അഴിക്കോട് സാറിന്റെ പുറകെ നടന്ന് ചോദിച്ചു വാങ്ങിയതാണെന്ന് വെയ്ക്കാം.

**പിന്നെ മൂരാച്ചീ, സ്വന്തമായിട്ടൊരു ബ്ലോഗ് ഇല്ലാതെ തന്നെ ഇത്ര അഹങ്കാരം. അപ്പോ ഇതൊക്കെ ഉണ്ടായിരിന്നെങ്കിലത്തെ സ്ഥിതിയെന്താന്ന് ആലോചിച്ച് നോക്കൂ!! ഹെന്റമ്മോ...

**Pd
ഈശ്വരാ.. നുണ പറയണത് നോക്കൂ. ഞാന്‍ പനയോലയില്‍ കൈവിഷം തന്നിട്ടുണ്ടെങ്കിലത് Pd പറഞ്ഞിട്ടാണ്. പകരം എന്റെ എല്ലാം പോസ്റ്റിനും പത്തു കമന്റ് വീതം തരാമെന്ന് മോഹന വാഗ്ദാനവും തന്നിരുന്നു. എന്നിട്ടിപ്പോള്‍ കുറ്റം മുഴുവനും എനിക്ക്. എനിക്കിതു തന്നെ വരണം.

** എന്നാലും അക്ബറേ,
എന്തു നല്ല മനുഷ്യനായിരുന്നു? നിങ്ങള്‍ക്കീ ഗതിവന്നല്ലോ? (അല്ലാ ഞാന്‍ ഷോക്കിന്റെ കാര്യാ പറഞ്ഞത്!!!!)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-30058282001368182272010-03-10T20:13:56.208+04:002010-03-10T20:13:56.208+04:00മൂരാച്ചീ..പീ ഡി പറഞ്ഞത് മൂരാച്ചിക്ക് സ്വന്തമായി കി...മൂരാച്ചീ..പീ ഡി പറഞ്ഞത് മൂരാച്ചിക്ക് സ്വന്തമായി കിടപ്പാടം പോലും ഇല്ലെന്നാണ്
പറഞ്ഞത് പീ ഡി ആയതു കൊണ്ട് ഞാന്‍ വിശ്വസിച്ചിട്ടില്ല ട്ടോ..
പക്ഷെ എനിക്കൊരു കാര്യം മനസ്സിലായി മൂരാച്ചിയുടെ മൂരാച്ചിത്തരം കാരണം
വീട്ടീന്ന് ചവിട്ടി പുറത്താക്കിയതാണെന്ന്.
മാറാന്‍ പച്ച മരുന്നു കടയിലേക്ക് പോയിട്ട് കാര്യമില്ല
നാളെ അക്ബര്‍ ഇക്കയെ ഷോക്ക് അടിപ്പിക്കാന്‍ കൊണ്ട് പോകുന്നുണ്ട് എന്ന്
പീ ഡി പറഞ്ഞു
അന്നേരം മൂരാച്ചിയും കൂടെ ചെല്ലൂ..ഇപ്പോഴുള്ള അസുഖം ഒന്ന് ഷോക്ക് അടിച്ചാല്‍ തീരാവുന്നതെ ഒള്ളൂ..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-59215488371284153392010-03-10T19:08:12.878+04:002010-03-10T19:08:12.878+04:00സിനു,
സ്വന്തമായി ഒരു തുണ്ടു ബ്ലോഗു പോലും ഇല്ലാത്...സിനു,

സ്വന്തമായി ഒരു തുണ്ടു ബ്ലോഗു പോലും ഇല്ലാത്തവന്, മൂരാച്ചി.

അതുകൊണ്ടു സമാധാനമഅയി ജീവിച്ചുപോണു. അല്ലെങ്കില്‍ ഞാനും ഇറങ്ങേണ്ടി വന്നേനേ പിച്ചച്ചട്ടിയുമായി "എന്തെങ്കിലും തരണേ.. അമ്മച്ചീ.." എന്നു വിളിച്ചുകൊണ്ടു കമന്റ് തെണ്ടാന്‍..

എന്തായാലും എന്റെ മോന്തയ്ക്കിട്ടു കിഴുക്കിയത് തീരെ ശരിയായില്ല കേട്ടോ...

വഷള മഹാരാജാവ് വീണ്ടും പള്ളിയുറക്കത്തിലാണെന്നു തോന്നുന്നു.

സംസാരിച്ചു നില്ക്കാന് സമയമില്ല, പച്ച മരുന്നു കട വരെ ഒന്നു പോണം. അക്ബര്‍ പറഞ്ഞ കഷായം ഒന്നു ട്രൈ ചെയ്യണം.

(അപ്പോ തള്ളേടെ കാര്യം ഇനി പറയേണ്ട അല്ലെ?)മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-87759690998760402122010-03-10T18:19:24.444+04:002010-03-10T18:19:24.444+04:00അയ്യോ മൂരാച്ചി വായാടി ചതിച്ച ല്ലോ മിനിങ്ങാന്ന് ഒരു...അയ്യോ മൂരാച്ചി വായാടി ചതിച്ച ല്ലോ മിനിങ്ങാന്ന് ഒരു എസെമ്മെസ് വന്നിരുന്നു വായാടീടെ, യെസ് എങ്കില്‍ പ്രെസ്സ് വണ്ണെന്നും നോ എങ്കില്‍ പ്രെസ്സ് ടൂ എന്നും ഞാന്‍ കരുതി വല്ല പുതിയ രീതീലുമുള്ള തെണ്ടലായിരിക്കൂന്ന് സോ വണ്ണ് സെലെക്റ്റ് ചെയ്തു, വിഷം ചേര്‍ക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നൂന്ന് ഇപ്പോഴാ മനസ്സിലായേ, സോ സോറി. എന്തായാലും അക്ബറിന്റെ മരുന്നു നോക്ക് ഫലിച്ചില്ലെങ്കില്‍ വേറെ വഴി നോക്കാം

@ സിനു: പേടിക്കണ്ട, അക്ബറിന് നാളെയാ അപ്പൊയിന്റ്മെന്റ് ഷോക്ക് അടിപ്പിക്കാന്‍, മൂരാച്ചി ക്ക് സ്വന്തം കിടപ്പാടം പോലുമില്ല അപ്പോഴല്ലേ ബ്ലോഗ്Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-19793370485426555842010-03-10T18:02:40.436+04:002010-03-10T18:02:40.436+04:00ഈ മൂരാച്ചിക്ക് സ്വന്തമായി ബ്ലോഗ് ഇല്ലെ..?
ഞാന്‍ മ...ഈ മൂരാച്ചിക്ക് സ്വന്തമായി ബ്ലോഗ് ഇല്ലെ..?
ഞാന്‍ മൂരാച്ചീടെ മോന്തക്കിട്ട് ഒന്ന് ക്ലിക്കി നോക്കി
പക്ഷെ..മൂരാചിയുടെ മൂരാച്ചി പോലെത്തെ മോന്ത വന്നു എന്നല്ലാതെ
ബ്ലോഗൊന്നും കണ്ടില്ല.
എന്റെ പോന്നു മൂരാച്ചീ ആ തള്ള കുഴിയില്‍ സമാധാനമായി ഒന്ന് കിടന്നോട്ടെ
ഇടയ്ക്കിടെ പ്രാര്‍ഥിച്ചു ആ തള്ളേടെ സമാധാനം കൂടെ കളയേണ്ട.സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-46145748273082582612010-03-10T17:45:27.785+04:002010-03-10T17:45:27.785+04:00@-സിനു
സീനു- ഇവന്മാര്ക്ക് വട്ടാ. വായാടി ആട്ടി ഓട...@-സിനു
സീനു- ഇവന്മാര്ക്ക് വട്ടാ. വായാടി ആട്ടി ഓടിച്ചവരൊക്കെ ഇവിടെ കൂട് കൂട്ടി. ഇങ്ങിനെ പോയാല്‍ PD യുടെ ബ്ലോഗില്‍ വട്ടന്മാരുടെ സംസ്ഥാന സമ്മേളനം ഉടനെ ഉണ്ടാകും

@-മൂരാച്ചി
PD അങ്ങിനെ പല മരുന്നും ഉപദേശിച്ചു തരും. എല്ലാം വട്ടു കാലത്ത് PD ക്ക് ഡോക്ടര്‍മാര്‍ കൊടുത്തതാ. വഷളനെ ഒതുക്കി എന്ന് തോന്നുന്നു. ഏതായാലും അല്പം ബ്ലോഗാതി കഷായം പോസ്റ്റില്‍ ചാലിച്ച് ഓരോ കമന്റ്സ് വീതം കൂതറയെ മനസ്സില്‍ ധ്യാനിച് അങ്ങട്ട് സേവിക്യ. എല്ലാ അസ്ക്യതയും ഭയവും മാറും.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-71681821301478039962010-03-10T17:15:54.517+04:002010-03-10T17:15:54.517+04:00സോറി പീഡീ, രണ്ടു ദിവസം ഇങ്ങോട്ടു വരാന്‍ പറ്റിയില്ല...സോറി പീഡീ, രണ്ടു ദിവസം ഇങ്ങോട്ടു വരാന്‍ പറ്റിയില്ല.

കാരണം പീഡീ തന്നെ. എന്നാലും ഈ ചതി എന്നോടു വേണ്ടായിരുന്നു പീഡീ...

നാക്കിന്റെ ചൊറിച്ചില്‍ മാറ്റാന്‍ ആ വായാടിയുടെ കയ്യില്‍ നിന്നും കുറച്ചു പനയോല വാങ്ങി ചവയ്ക്കാന്‍ പീഡീ അല്ലേ എന്നെ ഉപദേശിച്ചത്. ഞാന്‍ അതു ചെയ്തു. പിന്നെ ഒന്നും ഓര്‍മ്മയില്ല. രണ്ടു ദിവസം കഴിഞ്ഞാണു കണ്ണു തുറന്നത്. (പനയോലയില്‍ കൈവിഷം ചേര്ത്തിരുന്നുവത്രേ.)

ഇപ്പോള്‍ മൂരാച്ചിക്ക് എല്ലാമേ ഭയം താന്‍...ഓല ഭയം, പാമ്പു ഭയം, ഓലപ്പാമ്പു ഭയം, വായാടി ഭയം, തത്തമ്മ ഭയം, ബ്ലോഗ് ഭയം, കമന്റ് ഭയം, വഷളഭയം, പീഡീ ഭയം, ഗരുഢഭയം....
എല്ലാറ്റ്ക്കും മേലെ കൂതറഭയം...

ഈ ഭയം മാറ്റാന്‍ വല്ല ഒറ്റമൂലിയുമുണ്ടോ, അക്ബര്‍?

ഇതെല്ലാം കഴിഞ്ഞിട്ടും നാക്കിന്റെ ചൊറിച്ചിലാണേല് മാറീട്ടുമില്ല. കൂടിയോ എന്ന സംശയം....

(കുഴീല് കിടക്കുന്ന തള്ളേടെ കാര്യം മറന്നിട്ടില്ല കേട്ടോ..ഒരിക്കല്‍ കൂടി നിത്യശാന്തി..... ആമേന്‍...)മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-39122771297721141442010-03-10T14:44:47.184+04:002010-03-10T14:44:47.184+04:00@അക്ബര്‍: എല്ലാം ഓകേ ആണല്ലോ അല്ലേ ആ പുതിയ ഗുളിക ഡോ...@അക്ബര്‍: എല്ലാം ഓകേ ആണല്ലോ അല്ലേ ആ പുതിയ ഗുളിക ഡോക്ടര്‍ പറഞ്ഞ പോലെ അത്രക്ക് പോരാല്ലേ ;) ഞാന്‍ ദുഷ്ടനെന്നോ ഈശ്വരാ, ദിപ്പൊ ശരിയാക്കി തരാം അഴീക്കോട് വരെ ഒന്ന് വിളിക്കട്ടെ അബുദാബീന്നും അങ്ങോട് ഫോണ്‍ കോള്‍ പൊകുമേ.
@തെച്ചിക്കോടന്: അതേ അതേ അതാ ഒരാശ്വാസം :)
@സിനു:ഒന്നും പറയണ്ടാ സിനു എല്ലാ പാരയും ഇപ്പോ ഇവിടെയാ, മുജ്ജന്മ പാപം... രണ്ട് ദിവസമായി ആരേം കാണുന്നില്ല എവിടെ പൊയാവോ?
@ഉമേഷ്: നന്ദി ഇനിയും വരികPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-52870375969852404372010-03-10T14:08:40.170+04:002010-03-10T14:08:40.170+04:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-28116446813004770912010-03-09T21:43:19.315+04:002010-03-09T21:43:19.315+04:00ആ സ്ത്രീ ഏതായാലും മരിച്ചു പോയി.
ഇനി അതിനെ ചൊല്ലി ന...ആ സ്ത്രീ ഏതായാലും മരിച്ചു പോയി.
ഇനി അതിനെ ചൊല്ലി നിങ്ങള്‍ വഴക്കുണ്ടാക്കേണ്ടട്ടോ..
പിന്നെ..എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..വായാടിയുടെ
ബ്ലോഗില്‍ നിന്നും സംസാരവും പാരയും ഇങ്ങോട്ട് മാറ്റിയോ..?സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.com