tag:blogger.com,1999:blog-3629128736159884051.post5185228868131331073..comments2023-05-02T15:22:58.677+04:00Comments on Pd's Blog: ഹോം സ്റ്റോറീസ്Pdhttp://www.blogger.com/profile/07993234856812925427noreply@blogger.comBlogger28125tag:blogger.com,1999:blog-3629128736159884051.post-66046111096191124322010-06-06T19:06:54.815+04:002010-06-06T19:06:54.815+04:00നമ്മുടെ പാര്‍ടി ആണല്ലേ. എന്നാലിത് നേരത്തെ പറയേണ്ടേ...നമ്മുടെ പാര്‍ടി ആണല്ലേ. എന്നാലിത് നേരത്തെ പറയേണ്ടേ....
നമ്മള്കൊരു പരസ്പര ധാരണയില്‍ എത്താം . ഒരു പാട് കാലം ഒരു കുതിരയെ തന്നെ മയ്കുമ്പോള് ഒരു "ബാര്‍ട്ടര്‍ സംവിധാനം"
pd യുടെ കയ്യിലുള്ള കുതിരകളുടെ നമ്പര്‍ എനിക്കും തന്നെ എന്റെ കയ്യിലുള്ളത് pd ക്കും തരാം. ന്താ പോരെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-55271467508893631842010-05-02T06:23:46.117+04:002010-05-02T06:23:46.117+04:00"തലയില്‍ രണ്ട് അടി ഠിം ഠിം ടമാര്‍....., മോശം..."തലയില്‍ രണ്ട് അടി ഠിം ഠിം ടമാര്‍....., മോശം പറയരുതല്ലോ ഇപ്പ്രാവശ്യം പവര്‍കട്ട് കുറച്ച് അധികം നേരം നീണ്ടു നിന്നു"

അതുശരി, ഇപ്പോ എല്ലാ പുരിഞ്ചു!.... അതിനുശേഷം വട്ടായല്ലേ!!!!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-23440097479681713082010-03-21T20:49:28.743+04:002010-03-21T20:49:28.743+04:00കൊള്ളാം പീഡിയേയ് !
പീടിക്ക് വേണ്ടി ഞാന്‍ ഒരു ത്യാ...കൊള്ളാം പീഡിയേയ് !
പീടിക്ക് വേണ്ടി ഞാന്‍ ഒരു ത്യാഗം ചെയ്യാന്‍ പോണു
ഇനിയിപ്പോ വീട്ടില്‍ അറിഞ്ഞ സ്ഥിതിക്ക് ആ കുതിരയുടെ നമ്പര്‍ ഇങ്ങു തന്നേര്..

നമുക്ക് പിടിയാനയും കുതിരയും ഒക്കെ ഒരുപോലാ !! കൊലകൊമ്പന്‍https://www.blogger.com/profile/14240742919618503175noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-54131839806936583782010-03-13T23:31:54.816+04:002010-03-13T23:31:54.816+04:00കുതിര എന്നുമുതലാണ് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയത്
കൊള...കുതിര എന്നുമുതലാണ് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയത്
കൊള്ളാം :)Radhika Nairhttps://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-42415850387231437532010-03-07T14:17:50.767+04:002010-03-07T14:17:50.767+04:00പോസ്റ്റുകള്‍ ഓരോന്നായി വായിക്കുന്നു. ശരിക്കും ചിരി...പോസ്റ്റുകള്‍ ഓരോന്നായി വായിക്കുന്നു. ശരിക്കും ചിരിപ്പിച്ചു.. :)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-4357258122119071142010-03-07T12:32:00.845+04:002010-03-07T12:32:00.845+04:00നല്ല ഹാസ്യം! തുടരുക പോരും പോരാട്ടവും...നല്ല ഹാസ്യം! തുടരുക പോരും പോരാട്ടവും...M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-80123311405626771372010-03-02T08:57:26.637+04:002010-03-02T08:57:26.637+04:00നമ്പറുമായി ഇറങ്ങിയെക്കുവാ അല്ലെ മൂരാച്ചി, ആ വെള്ളം...നമ്പറുമായി ഇറങ്ങിയെക്കുവാ അല്ലെ മൂരാച്ചി, ആ വെള്ളം അങ്ങ് വാങ്ങിയേക്ക് മച്ചാനെPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-73351529841035633872010-03-02T04:10:15.944+04:002010-03-02T04:10:15.944+04:00ശ്...ശ്... ദേ ഇങ്ങോട്ടു നോക്കിയേ....
ആ നമ്പര്‍ ഇ...ശ്...ശ്... ദേ ഇങ്ങോട്ടു നോക്കിയേ....

ആ നമ്പര്‍ ഇപ്പൊഴും കയ്യിലുണ്ടോ?മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-5866852266496321222010-03-01T07:52:11.701+04:002010-03-01T07:52:11.701+04:00നല്ല കഥ :)നല്ല കഥ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-17161187166994616282010-02-28T15:01:28.976+04:002010-02-28T15:01:28.976+04:00@ കെ.പി.എസ്: വെറുതെ ടൈം പാസ്സ് അത്ര തന്നെ, ഇതിലേ വ...@ കെ.പി.എസ്: വെറുതെ ടൈം പാസ്സ് അത്ര തന്നെ, ഇതിലേ വന്നതിന് നന്ദി ഇനിയും വരിക
@ നന്ദന: ഇപ്പ്രാവശ്യത്തെക്ക് ഒന്നു ക്ഷമി ;)
@ എറക്കാടാ എന്റെ കൈക്ക് പണി ഉണ്ടാക്കല്ലെ ;)
@ ശ്രീ ചേട്ടോ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ ;)
@ അഭി: ഹാ അങ്ങനെ തട്ടീം മുട്ടീം ഒക്കെ പൊണു.
@ ചിത്രകാരന്: ഒന്നും പറയണ്ടാന്നെ
@ മൂരാച്ചി: എന്തൊരു പേരു ആസാനെ, എന്നെ ഉരുളിക്ക് അടി കൊള്ളിക്കാനുള്ള പ്രോഗ്രാം ആണല്ലേPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-64380290598905272912010-02-28T04:21:10.319+04:002010-02-28T04:21:10.319+04:00തല മറന്നെണ്ണ തേച്ച
കുതിരക്കാരന്റെ തലയില്‍ ഉരുളി കൊ...തല മറന്നെണ്ണ തേച്ച
കുതിരക്കാരന്റെ തലയില്‍ ഉരുളി കൊണ്ടടി...മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-25719195127604051832010-02-27T20:10:19.823+04:002010-02-27T20:10:19.823+04:00ഈ കുതിരകളുണ്ടാക്കുന്ന പുകിലെയ് !!!ഈ കുതിരകളുണ്ടാക്കുന്ന പുകിലെയ് !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-58841962453481621362010-02-27T19:28:15.504+04:002010-02-27T19:28:15.504+04:00അപ്പോള്‍ വീട്ടില്‍ എന്നും പവര്കുട്ടും നക്ഷത്രങ്ങള...അപ്പോള്‍ വീട്ടില്‍ എന്നും പവര്കുട്ടും നക്ഷത്രങ്ങളുടെ പെരുമാഴകാലവും ആണല്ലേ ?അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-74713777785648058532010-02-27T19:12:23.086+04:002010-02-27T19:12:23.086+04:00ഇത് കേട്ടിട്ടുണ്ട്. എന്നാലും രസകരമായി എഴുതിയിട്ടുണ...ഇത് കേട്ടിട്ടുണ്ട്. എന്നാലും രസകരമായി എഴുതിയിട്ടുണ്ട് മാഷേ. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-81468945286974130712010-02-27T16:14:00.119+04:002010-02-27T16:14:00.119+04:00അതാണോ തലക്കു പിന്നിലേ പാട് ..അന്നു ഒലക്കകൊണ്ട് അ...അതാണോ തലക്കു പിന്നിലേ പാട് ..അന്നു ഒലക്കകൊണ്ട് അടിച്ചു എന്നുപറഞ്ഞ.....ആ....മനസ്സിലായി..ഇനി ഞാനൊന്നും ഇത് ആരോടും പറയിണില്ല്യേഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-30614327404414775042010-02-27T14:43:30.490+04:002010-02-27T14:43:30.490+04:00അപ്പൊ!! എന്നെ ഒരു കുതിരയാക്കി അല്ലെ? കശ്മലൻ, നന്നാ...അപ്പൊ!! എന്നെ ഒരു കുതിരയാക്കി അല്ലെ? കശ്മലൻ, നന്നായിട്ടുണ്ട് ട്ടോ!!നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-15922364138681714552010-02-27T11:44:59.968+04:002010-02-27T11:44:59.968+04:00നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-11011953454551192602010-02-27T10:30:17.277+04:002010-02-27T10:30:17.277+04:00@ചാണ്ടിക്കുഞ്ഞ്: ഹഹ.. അതു കലക്കി 'നൈസ് റ്റു മീ...@ചാണ്ടിക്കുഞ്ഞ്: ഹഹ.. അതു കലക്കി 'നൈസ് റ്റു മീറ്റ് യൂ മൈ പാര്‍ട്ണര്‍, എനിക്കും ഫൊള്ലോവേര്സ് ഉണ്ടാകും എന്നു തോന്നിയില്ല സോ ഗാഡ് ജറ്റ് ആഡിയില്ലായിരുന്നു ദാ ഇപ്പോ ചെയ്തിട്ടുണ്ട് താങ്ക്സ് മാന്‍
@ വിജിത: അതേ അതേ എന്നും എക്കാലത്തും സുഭിക്ഷം, ഇതിലെ വന്നതിനു നന്റി ഇനിയും വരിക മടിക്കാതെ.
@കുമാരന്: ഒന്നും പറയണ്ട കുമാരന് സാറേ എന്തെല്ലാം സഹിച്ചാലാ ഒന്ന് ജീവിച്ച് പോവുകPdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-12178725547835980152010-02-27T10:18:53.713+04:002010-02-27T10:18:53.713+04:00@പുസ്തകപുഴു: അതെ അതെ ഇനിപ്പൊ അതാണ് പ്ളാന്‍.
@അക്ബര്‍...@പുസ്തകപുഴു: അതെ അതെ ഇനിപ്പൊ അതാണ് പ്ളാന്‍.
@അക്ബര്ഃ നന്ദി ജനാബ്,
ഒഴാക്കാന് ;) ലവള് തന്നെ?? ഇതിലേ വന്നതിന് നന്ദി ഇനിയും വരിക
@ അരുണ്‍: അതേ അതേ ഒരു ഒന്ന് ഒന്നര കുതിര തന്നെ ഉസ്താദ്
@ രഘുനാഥ്:ഹെല്മേറ്റ് ഒരെണ്ണം വെണമൊ ആസാനെ??Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-64674942188606049792010-02-27T06:01:12.182+04:002010-02-27T06:01:12.182+04:00ഈ കുതിരകളെ മേയ്ക്കാന്‍ പെടുന്നൊരു പാടേ..ഈ കുതിരകളെ മേയ്ക്കാന്‍ പെടുന്നൊരു പാടേ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-2860856673570900542010-02-26T21:08:44.498+04:002010-02-26T21:08:44.498+04:00വീട്ടില്‍ എന്നും തിരുവോണം ആണല്ലേ.....വീട്ടില്‍ എന്നും തിരുവോണം ആണല്ലേ.....വിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-81308712446816507732010-02-25T13:33:06.869+04:002010-02-25T13:33:06.869+04:00ഫോളോ ചെയ്യാനുള്ള ബട്ടന് ലഭ്യമല്ലാത്തത് കൊണ്ട് ബ്ല...ഫോളോ ചെയ്യാനുള്ള ബട്ടന് ലഭ്യമല്ലാത്തത് കൊണ്ട് ബ്ലോഗ്ഗറിലെ ഓപ്ഷന് എടുത്തു ഫോളോ ചെയ്യുന്നു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-14393553950419801922010-02-25T13:30:58.896+04:002010-02-25T13:30:58.896+04:00ഞാനും ഇവിടെ വന്നൊന്നു നെരങ്ങി...ഒരു കാര്യം മനസ്സില...ഞാനും ഇവിടെ വന്നൊന്നു നെരങ്ങി...ഒരു കാര്യം മനസ്സിലായി...
നമ്മളെ രണ്ടിനേം ഒരു നുകത്തില്‍ പൂട്ടാം...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-38327701253783800672010-02-25T13:07:44.892+04:002010-02-25T13:07:44.892+04:00ഹി ഹി...
സുഹൃത്തെ ..ഇക്കണക്കിനു താങ്കളുടെ തലയില്‍...ഹി ഹി...

സുഹൃത്തെ ..ഇക്കണക്കിനു താങ്കളുടെ തലയില്‍ നല്ല തഴമ്പ് കാണുമല്ലോ...
കഥ രസിപ്പിച്ചു...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3629128736159884051.post-76906529078292070702010-02-25T11:09:19.272+04:002010-02-25T11:09:19.272+04:00അപ്പോ അവള് കുതിരയായിരുന്നോ??
:))അപ്പോ അവള് കുതിരയായിരുന്നോ??
:))അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com